ചെറുവത്തൂർ : എം.ഡി എം.എമയക്ക് മരുന്നുമായി 25 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ ആയിറ്റിയിലെ മുഹമ്മദ് നബാനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ആയിറ്റി വാട്ടർ ടാങ്ക് കോമ്പൗട്ടിൽ നിന്നും ഇന്ന് രാത്രിയാണ് അറസ്റ്റ് ചെയ്തത്. O1.50 ഗ്രാം എം.ഡി.എം.കെ പിടികൂടി. എസ്.ഐ എം.വി.ശ്രീദാസാണ് അറസ്റ്റ് ചെയ്തത്.
0 Comments