ചെറുവത്തൂർ:സോഫ നിർമ്മാണ വസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപന ഉടമയാണെന്നു തെറ്റിദ്ധരിപ്പിച്ച്
ഫേസ് ബുക്ക് വഴി പരസ്യം നൽകി
43000 രൂപ തട്ടിയെടുത്തതിന് കേസെടുത്തു.
ചെറുവത്തൂർ തുരുത്തി പള്ളിക്കണ്ടം യു.പി സി ഹൗസിലെ മുഹമ്മദ് റഫീഖിനെയാണ് അജ്ഞാതൻ കബളിപ്പിച്ചത്.ഫേസ് ബുക്ക് വഴി പരസ്യം നൽകി വാട്സ്ആപ് വഴിയാണ് ഓർഡർ സ്വീകരിച്ചത്. സോഫാ സാധനങ്ങൾ എത്തിക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.സാധനങ്ങൾ നൽകാതെയും അയച്ചപണം തിരികെ നൽകാതെയും ചതി ചെയ്തു വെന്നാണ് കേസ്.
0 Comments