Ticker

6/recent/ticker-posts

സ്കൂട്ടർ ഓടിക്കാൻ നൽകാത്ത ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

വെളളരിക്കുണ്ട്: സ്കൂട്ടർ ഉപയോഗിക്കാൻ നൽകാത്ത വിരോധത്തിന് യുവതിയെ സ്ക്രൂ ഡ്രൈവർ കൊണ്ട് തലക്ക് കുത്തിയും അടിച്ചും പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.മാലോം കോലുങ്കാൽ സ്വദേശിനിയായ 40 കാരി
യുടെ പരാതിയിലാണ് ഭർത്താവി തിരെ കേസെടുത്തത്.ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് സംഭവം.മരവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും വസ്ത്രങ്ങൾ പിടിച്ചു വലിക്കുകയും ചെയ്തതായും പരാതിയിൽ ഉണ്ട്.
Reactions

Post a Comment

0 Comments