Ticker

6/recent/ticker-posts

469 പേർക്ക് കൂടി പനി അഞ്ച് പേർക്ക് ഡെങ്കി

കാഞ്ഞങ്ങാട് :469 പേർക്ക് കൂടി ജില്ലയിൽ ആരോഗ്യ വകുപ്പ്
പനി സ്ഥിരീകരിച്ചു.
 മൂന്ന് പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. രണ്ട് പേർ ഡെങ്കിപനിയെന്ന സംശയത്തിൽ ചികിൽസയിലാണ്. എലിപ്പനി , മലേറിയ
പോലുള്ള രോഗങ്ങൾകഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡെങ്കിപനി റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കി. ആരോഗ്യ വിഭാഗം ജാഗ്രത പുലർത്തുന്നു. ജില്ലയിൽ പനി രോഗികളുടെ നിത്യേനയുള്ള എണ്ണം 400 നും 500 നും ഇടയിലാണ് .
Reactions

Post a Comment

0 Comments