ബന്തടുക്ക മാനടുക്കത്തെ
ചൂരിത്തോട്കുഴിപ്പള്ളിൽ കെ. സി. ജോസ് എന്ന
സജി 4 6 ആണ് മരിച്ചത്.
ഏണിയാടി കുമാരൻ വളപ്പിൽ ആണ് അപകടം. കെ.എസ്.ആർ.ടി.സി
മോട്ടോർ
ബൈക്കിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ചു വീണ സജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇന്നല രാത്രി 9.30നാണ് അപകടം. കുറ്റി
ക്കോൽ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക് .
0 Comments