Ticker

6/recent/ticker-posts

സ്വർണ മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് മർദ്ദനം 5 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:കുടുംബ സംഗമത്തിനിടെ മകളുടെ സ്വർണമാല എടുത്തു എന്ന സംശയത്തിൽ യുവതിയെ മർദ്ദിച്ചു.  കഴിഞ്ഞദിവസം രാത്രി 9.30 ന്
 വടകര മുക്കിലാണ് സംഭവം.വീട്ടിൽ അതിക്രമിച്ച് കയറി ചുമലിൽ അടിച്ചു പരിക്കേൽപ്പിച്ചു വെന്നാണ് പരാതി. വടകര മുക്ക് സ്വദേശിനിയുടെ പരാതിയിൽ ആരിഫ്, ഷാഫി,ഫൈസൽ നസീമ എന്നിവർ ഉൾപ്പെടെ അഞ്ചുപേർക്കെതിരാണ്
ഹോസ്ദുർഗ് പൊലീസ്
 കേസെടുത്തത്. ആരിഫ് ആണ് യുവതിയെ അടിച്ചു പരിക്കേൽപ്പിച്ചത്.
Reactions

Post a Comment

0 Comments