Ticker

6/recent/ticker-posts

വാങ്ങിയ പടക്കം പൊട്ടിയില്ല കടകത്തിക്കുമെന്ന് ഭീഷണി പൊലീസ് കേസ്

കാഞ്ഞങ്ങാട് :വാങ്ങിയ പടക്കം പൊട്ടിയില്ലെന്ന് പറഞ്ഞ് കടകത്തിക്കുമെന്ന ഭീഷണിയുമായെത്തിയ ആൾക്കെതിരെ പൊലീസ് കേസ്. തെക്കിൽ പറമ്പയിലാണ് സംഭവം. ഇവിടത്തെ പടക്ക കടയിലെ ജീവനക്കാരൻ അബ്ദുർ റഷീദ് സീനാ ന്റെ പരാതിയിൽ മേൽപ്പറമ്പ
പൊലീസാണ്  കേസെടുത്തത്. ന്യൂ ഇയറിന് മുന്നോടിയായി വാങ്ങിയ പടക്കം പൊട്ടിയില്ലെന്ന് ആരോപിച്ച് കടയുടെ വരാന്തയിൽ കയറി ജീവനക്കാരെ തള്ളിയിട്ട് കൈയ്യിലുള്ള ലൈറ്റർ കത്തിച്ച് കടകത്തിക്കുമെന്ന് ഭിഷണിപ്പെടുത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments