തൈക്കടപ്പുറം
സിദ്ദീഖിന്റെ ഭാര്യ കെ.പി. ഫൗസിയ 36 ആണ് മരിച്ചത്. വയറു വേദനയും ശ്വാസതടസവും അനുഭവപ്പെട്ട് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആ
രോഗ്യ നില വശ ളായതിനെ തുടർന്ന് ഇന്നലെ വൈകിട്ട് മംഗലാപുരം ആശുപത്രിയിൽ കൊണ്ട് പോകവെ ഉപ്പളയിൽ വെച്ചാണ് മരണം. ഉപ്പളയിലെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർ പരിശോധിച്ചതിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. സാഹ്റാൻ ഏക മകൻ. കാലിച്ചാനടുക്കത്തെ
കെ പിഹമീദ് - ഖദീജയുടെയും
മകളാണ്. സഹോദരങ്ങൾ: നസീർ ,
മുഹമ്മദ്,
0 Comments