ഡ്രൈവർ പ്രമോദിന്
കൊണ്ടിരുന്നുവെങ്കിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയും ഇത് മൂലം ഡ്രൈവർക്കും യാത്രക്കാർക്കും ഗുരുതരമായി പരിക്ക് പറ്റി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കണ്ടക്ടർ കെ പി . അബ്ദുൾ കരീമിൻ്റെ 51 പരാതിയിൽ ഐ.പി.സി 308 നരഹത്യാ ശ്രമത്തിനുൾപ്പെടെ കാറിലെത്തിയ വർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. മാർക്കറ്റ് ജംഗ്ഷനിൽ ബസ് നിർത്താത്ത വിരോധമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.
0 Comments