Ticker

6/recent/ticker-posts

മുളക് വെള്ളം ദേഹത്ത് ഒഴിച്ച് വയോധികയെ ആക്രമിച്ചതായി പരാതി

നീലേശ്വരം :മുളക് വെള്ളം ദേഹത്ത് ഒഴിച്ച് വയോധികയെ ആക്രമിച്ചതായുള്ള പരാതിയിൽ സഹോദരൻ്റെ പേരിൽ നീലേശ്വരം പൊലിസ് കേസെടുത്തു. കൊട്രച്ചാലിലെ കുഞ്ഞമ്പുവിൻ്റെ ഭാര്യ വി. വി. കല്യാണി 72 യുടെ പരാതിയിലാണ് കേസ്. ഇന്ന് രാവിലെയാണ് സംഭവം. വഴി തർക്കമാണ് കാരണം. കൊലച്ചൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്.
Reactions

Post a Comment

0 Comments