Ticker

6/recent/ticker-posts

തേങ്ങ പറിക്കാനെത്തി യുവതിയെ മാനഭംഗപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് : തേങ്ങ പറിക്കാനെത്തിയ  45 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കാലിച്ചാ മരം സ്വദേശിയായ ലക്ഷമണനാണ് 52 അറസ്റ്റിലായത്. 
 അംഗവൈകല്യ
യുള്ള സ്ത്രീയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. മാതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു.  പ്രതി മാറിടത്തിൽ കയറിപ്പിടിച്ചതായാണ് പരാതി. പ്രതിയുടെ മൊബൈൽ ഫോൺ നമ്പർ പൊലീസിന് ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്' പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു.
Reactions

Post a Comment

0 Comments