Ticker

6/recent/ticker-posts

യുവാവ് മരത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

രാജപുരം : പാണത്തൂർ മാവുങ്കാലിൽ റോഡരികിലെ മരത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. ഇന്നലെ വൈകീട്ട് ആണ് അപകടം. മരം മുറിക്കുന്നതിനിടെയാണ് അപകടം. ജാർഖണ്ട് സ്വദേശി മുർസലീം അൻസാരി 26 ആണ് മരിച്ചത്. ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം.
Reactions

Post a Comment

0 Comments