കാഞ്ഞങ്ങാട് :ലോറി കവർച്ച ചെയ്ത് കൊണ്ട് പോയി. മീങ്ങോത്തെ കോസ്റ്റ ഷിപ്പിംഗ് എൽ.എൽ .പികമ്പനിയുടെ വാഹനമാണ് കവർച്ച ചെയ്തത്. ഇന്ന് രാവിലെയാണ് കവർച്ച വിവരം അറിയുന്നത്. കണ്ടെയ്നർ ലോറിയുടെ കണ്ടെയ്നർ ഭാഗം അഴിച്ചുമാറ്റി ജീപ്പ് ഭാഗമാണ് കൊണ്ട് പോയത്. ഇതേ ലോറിയുടെ ഡ്രൈവർ കവർച്ചെ ചെയ്തതായാണ് പരാതി. എം. ഹരികൃഷ്ണൻ്റെ പരാതിയിൽ തിരുവായ സ്വദേശി അബ്ദുൾ സമീറിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments