Ticker

6/recent/ticker-posts

ഇന്നോവ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കാസർകോട്:ഇന്നോവ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കുമ്പളസി.എച്ച്.സി റോഡിലെ ബാലകൃഷ്ണൻ ചെട്ടിയാർ 79 ആണ് മരിച്ചത്. കുമ്പള ടൗണിൽ റോഡരികിലൂടെ നടന്ന് പോകവെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവറുടെ പേരിൽ കുമ്പള
പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments