കഴിഞ്ഞ ഒന്നിനാണ് നാട്ടിൽ നിന്നും പോയത്. 2 ന് രാത്രി 8 മണിക്ക് സന്നിധാനത്തു വെച്ച് ബന്ധുക്കൾ കണ്ടിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവിടെ പൊലീസിലും പരാതി നൽകി. ബാലനെ മുൻപും കാണാതായിരുന്നുവെങ്കിലും ചീമേനിയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് എസ്.ഐ അരുണിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.
0 Comments