Ticker

6/recent/ticker-posts

മുപ്പത് വർഷം പഴക്കമുള്ള ചന്ദന മരം നാലംഗ സംഘം മുറിച്ച് കടത്തി

കുറ്റിക്കോൽ: വീട്ടുപറമ്പിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ നാലുപേർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.എരിഞ്ഞിപ്പുഴയിലാണ് സംഭവം. പൊളിയം കുന്ന് ഹൗസിലെ സി. ബാലകൃഷ്ണന്റെ വീട്ടുപറമ്പിൽ നിന്നാണ് 30 വർഷത്തിലേറെ പ്രായമുള്ള ചന്ദനമരം മുറിച്ചു കടത്തിയത്. സംഭവത്തിൽ കുണ്ടു കുഴി സ്വദേശി കളായ നാല് പേർക്കെതിരെയാണ് കേസെടുത്തത്.ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
Reactions

Post a Comment

0 Comments