ഹോട്ടൽ പൂർണമായും ചാമ്പലായി 4 ലക്ഷം നഷ്ടമുണ്ടെന്ന് ഉത്തര മലബാറിനോട് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു. ഇതിനകത്തുണ്ടായ പാചക വാതക സിലിണ്ടറാണ് ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചത്. സിലിണ്ടർ കഷണങ്ങളായി. വാതകം കുറവായതിനാൽ കൂടുതൽ അപകടം ഒഴിവായി. പുലർച്ചെയാണ് സംഭവം. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. രാത്രി പൂർണമായും തീയണച്ചാണ് കടയടച്ചതെന്നും തീ പിടിക്കാൻ സാധ്യതയില്ലെന്നു മാണ് കുടുംബശ്രീ പ്രവർത്തകർ അറിയിച്ചത്. വി.വി. പ്രസിനനൽകിയ പരാതിയിൽ ചന്തേര
0 Comments