Ticker

6/recent/ticker-posts

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 19 കാരിയെ പീഡിപ്പിച്ചു

കാഞ്ഞങ്ങാട് :സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 19 കാരിയെ ബേക്കലിലും മൂന്നാറിലും
 പീഡിപ്പിച്ചു. യുവാവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.
ഉപ്പള സ്വദേശി നവാസ്24
നെതിരെയാണ്  കേസ്. തൃക്കരിപ്പൂരിന് സമീപത്തെ  യുവതിയാണ് പീഡനത്തിനിരയായത്.  ചില സീരിയലുകളില്‍ മുഖം കാണിച്ച യുവതിയെ പ്രലോഭിപ്പിച്ച് മൂന്നാര്‍, ബേക്കല്‍ പള്ളിക്കരയിലെ റിസോര്‍ട്ടിൽ ഉൾപെടെ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പ്രതി പിന്നീട് മുങ്ങിയെന്ന് പറയുന്നു. കേസ് ബേക്കൽ സ്റ്റേഷനിലേക്ക് മാറും.
Reactions

Post a Comment

0 Comments