Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി എം.പി. വിനോദ് ചുമതലയേറ്റു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി എം.പി. വിനോദ് ഇന്ന് ചുമതലയേറ്റു. പി. ബാലകൃഷ്ണൻ നായരെ തളിപ്പറമ്പ് ഡി.വൈ.എസ്പിയായി നിയമിച്ചിരുന്നു.
തളിപ്പറമ്പിൽ നിന്നു മാണ് വിനോദിനെ കാഞ്ഞങ്ങാട്ട് നിയമിച്ചത്. മുൻപും കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി ആയിട്ടുണ്ട്. ബളാൽ സ്വദേശിയാണ്. എം. പി.ആസാദാണ് പുതിയഹോസ്ദുർഗ്
പൊലീസ് ഇൻസ്പെക്ടർ.
Reactions

Post a Comment

0 Comments