കാഞ്ഞങ്ങാട് :സംശയ സാഹചര്യത്തിൽ കണ്ട രണ്ട് പേരെ ആവിക്കരയിൽ നിന്നും അർദ്ധരാത്രി
നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രി 12.20 മണിയോടെ നാഷണൽ ബേക്കറി പരിസരത്താണ് അന്യ സംസ്ഥാനക്കാരെ സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ കാണുന്നത്. നാട്ടുകാർ ഇവരെ വളഞ്ഞു വെച്ചതറിഞ്ഞ് സ്ഥലത്തെത്തിയ
ഹോസ്ദുർഗ് പൊലീസ് ഇവരെ ചോദ്യം ചെയ്തു. വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശികളായ എസ്.കെ. ആദാർ 38, നജ്മുദ്ദീൻ39 എന്നിവരാണ് പിടിയിലായത്.
'
0 Comments