കാഞ്ഞങ്ങാട് :ദേശീയ പാതയിൽ യുവതി ഓടിച്ച കാർ മറിഞ്ഞു. മൈലാട്ടിയിൽ സ്പിന്നിംഗ് മില്ലിന് സമീപം
ഇന്ന് രാത്രി 8.30 മണിയോടെയാണ് അപകടം. ബാരസ്വദേശിനി സുനിത 45 ഓടിച്ച ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്തേക്കാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. വിവരമറിഞ്ഞ് മേൽപ്പറമ്പ
0 Comments