കാഞ്ഞങ്ങാട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ചിത്രം
പണം വാങ്ങിയശേഷം
സോഷ്യൽ മീഡിയ വഴി അയച്ച് കൊടുത്ത കേസിൽ ദന്തൽ വിദ്യാർത്ഥിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചു. ചീമേനി സ്വദേശി ശാന്തിഷ് ലാലിനെ 22 തിരെയാണ് യാണ് കുറ്റപത്രം .
കണ്ണൂർ ക്രൈംബ്രാഞ്ച് ഡപ്യൂട്ടി സൂപ്രണ്ട് എ.വി. പ്രദീപ് കാസർകോട് അതിവേഗ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2020 ജൂൺ 27 നാണ് കേസിനാസ്പദമായ സംഭവം.
പയ്യന്നൂർ പൊലീസ് റജിസ്ട്രർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് പിന്നീട്
അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചൈൽഡ് പോണോഗ്രാഫി വീഡിയോകളും ചിത്രങ്ങളും കാണുകയും പലർക്കും അയച്ചു
കൊടുത്തെന്നാണ് കേസ്'
രണ്ട് സിമ്മുകൾ ഉപയോഗിച്ചായിരുന്നു ഇത് ഡൗൺലോഡ് ചെയ്തിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഫോൺ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനക്കയച്ച് തെളിവുകൾ ശേഖരിച്ചിരുന്നു. മൈ ആൽബം എന്ന ഫോൾഡറിൽ സി എന്ന ഉപഫോൾഡറിനുള്ളിലായിരുന്നു 18 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ നഗ്ന രംഗം സൂക്ഷിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിചാരണക്ക്
മുന്നോടിയായി
0 Comments