കാഞ്ഞങ്ങാട് : പിതാവ് ഗൾഫിൽ നിന്നും നാട്ടിൽ വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഒന്നര വയസുകാരി മരിച്ചു. പെരുംമ്പട്ട മുള്ളിക്കാട് ഹക്കിം അഹ്സനി യുടെയും സൽമത്തിന്റെയും മകൾ ഹംദ യാണ് മരിച്ചത്. സുഖമില്ലാതെയായി
ഇന്നലെ വൈകീട്ട് കുഞ്ഞ് മരിക്കുകയായിരുന്നു. കുവൈറ്റിൽ മദ്രസ അധ്യാപകനായ പിതാവ് പത്ത് ദിവസത്തെ അവധിക്ക്
0 Comments