മൊഗ്രാൽ പുത്തൂർ പഞ്ചായതിലെ മൂന്നാം വാർഡ് അംഗം മൊഗർ ദിഡ്‌പയിലെ പുഷ്പ 45ആണ് മരിച്ചത്.
മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ ക്വാർടേഴ്‌സിന് സമീപം റോഡരികിലാണ് കുഴഞ്ഞ് വീണത്.
നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്കാണ് സംഭവം.
0 Comments