സംസ്കാരം ഇന്ന് (29) രാത്രി 7.30 ന് വീട്ടു വളപ്പിൽ. ഭാര്യ: നാരായണി. മക്കൾ:രാജൻ, ലീന, എ.വി. മധു (ഷാർജ ഇന്ത്യൻ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം),ബേബി ഉഷ, സുനിൽ (ഗൾഫ് ) . മരുമക്കൾ: കൃഷ്ണൻ, രവി, അനിത, സരിത, വാണി. സഹോദരങ്ങൾ; കോമൻ, കണ്ണൻ, കെ.വി. കുഞ്ഞിരാമൻ (ചെയർമാൻ, സനാതന ആർട്സ് ആൻഡ് സയൻസ് കോളജ്, കോട്ടപ്പാറ ), മാണി, ജാനകി, നാരായണി, ലക്ഷ്മി തമ്പാൻ ( കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം).
0 Comments