ചെറുവത്തൂർ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലായിരുന്ന കാറ്ററിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു.ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന നൗഷാദ് ഷാഹുൽ ഹമീദ് 33 ആണ് മരിച്ചത്.
കഴിഞ്ഞ 18ന് രാത്രി ചെറുവത്തൂർ കുഴി ഞ്ഞടിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ ഇന്നലെ രാത്രിയാണ് മരണം. ചന്തേര പൊലീസ്
0 Comments