സ്റ്റാൻ്റിൽ സ്വകാര്യ
ബസ് കല്ലെറിഞ്ഞ് തകർത്തു. കല്ലൂരാവി- ഒഴിഞ്ഞ വളപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വിഗ്നേശ്വര ബസിന് നേരെയാണ് കല്ലേറ് നടന്നത്. ഇന്ന് രാവിലെയാണ് സംഭവം. യാത്രക്കാരുമായി ബസ് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് കല്ലേറുണ്ടായത്. മുൻ വശത്തെ ഗ്ലാസും ഡ്രൈവർ സീറ്റിന് വശത്തുള്ള ഗ്ലാസുകളും പൊട്ടി 35000 രുപയുടെ നഷ്ടമുണ്ടായി. കല്ലേറിഞ്ഞയുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക പ്രശ്നമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സ്വദേശിയായ യുവാവ് മൂന്ന് വർഷത്തോളമായി അരയി ഭാഗത്തെ ബന്ധു വീട്ടിൽ താമസിക്കുകയാണ്. ബന്ധുക്കളെ വിളിച്ചു വരുത്തി
0 Comments