കാസർകോട്: ബന്ദിയോട്
അഡ്‌കയിലെ
രഹ്ന ഫാത്തിമയുടെ 19ആത്മഹത്യയിൽ
പൊലീസ് അന്വേഷണം തുടങ്ങി.
കാമുകന്റെ ക്രൂരമായ പീഡനം മൂലമാണ് രഹ്ന ജീവനൊടുക്കിയതെ
ന്ന പരാതിയുമായി കുടുംബം . മണൽ ലോറി ഡ്രൈവറെ ഇൻസ്റ്റ ഗ്രാം വഴി പരിചയപ്പെട്ട് രഹ്ന പ്രണയത്തിലായതായി പറയുന്നു. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവാ ണെന്നും പറയുന്നു. ഇക്കാര്യങ്ങളെല്ലാം മുൻനിർത്തി മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള ഒരു ക്കത്തിലാണ് കുടുംബം.
ഞായറാഴ്‌ച രാവിലെ യാണ്പത്തൊമ്പതുകാരി
രഹന ഫാത്തിമ കി
ടപ്പുമുറിയിലെ ഫാനിൽ തൂ ങ്ങി മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്തിയോട്, അടുക്കത്തെ ഫ്ളാറ്റിൽ താ മസക്കാരനായ ബദറുദ്ദീനി ന്റെയും മറിയുമ്മയുടെയും മകളാണ്. രാവിലെ 10ന് മാതാവ് വാതിൽ തുറന്നു
നോക്കിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് എ ത്തിയ പൊലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം ജനറൽ ആശുപത്രിയിൽ പോസ്റ്റു മോർട്ടം ചെയ്തു.
രഹ്ന ഫാത്തിമയുടെ
മൊബൈൽഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതു ഫോറൻസിക് പരി ശോധനയ്ക്ക് അയക്കുമെ ന്ന് കുമ്പള പൊലീസ് പറഞ്ഞു.
0 Comments