അമ്പലത്തറ:മുൻ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുല്ലൂർ ഉദയനഗർ കൂളിമാവുങ്കൽ ഹൗസിൽ കെ. വി അമ്പുഞ്ഞി 73ആണ് മരിച്ചത്. ഇന്ന് രാവിലെ നാലു മണിയോടെ വീടിൻ്റെ വർക്ക് ഏരിയയിലെ ഗ്രിൽസിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.ക്യാൻസർ പിടിപെട്ട് ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ: വിമല. മക്കൾ: അഭിലാഷ്, അനില. മരുമക്കൾ: രാജി, സജിൻ ( ആർമി).സഹോദരങ്ങൾ:തമ്പാൻ, കുഞ്ഞിരാമൻ, കണ്ണൻ.
0 Comments