Ticker

6/recent/ticker-posts

പി.കെ.ആർ.പണിക്കർ അന്തരിച്ചു

നീലേശ്വരം: കേരള ഫോക്ക് ലോർ അക്കാദമി ഫെല്ലോഷിപ്പ് ജേതാവ്
തൈക്കടപ്പുറം കോളനി ജംഗ്ഷനിലെ
 പി.കെ. രാമൻ പണിക്കർ 93 അന്തരിച്ചു.ഗീത നാട്യകലാലയം പഴയങ്ങാടി, കാലിക്കടവ് സ്വരജതി നൃത്ത സംഗീത വിദ്യാലയം സ്ഥാപകൻ, തെയ്യം കലാകാരൻ, ഡാൻസ് അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ നാണി മക്കൾ: പി.കെ.
പ്രകാശൻ  (കെ. ടി .ഡി .സി പടന്നക്കാട്)പി.കെ. പ്രതിപ്  (സ്വരജതി കാലിക്കടവ്) പി. കെ.ഗീത  മരുമക്കൾ: രാമചന്ദ്രൻപണിക്കർ (റിട്ട. നാഷണൽ ഇൻഷൂറൻസ് പയ്യന്നൂർ) നിഷ (ജെ സി എച്ച് എൻ കുമ്പള ) നിസരി ( മാഹി ) സഹോദരി:  നാണി (കുന്നെരു).
Reactions

Post a Comment

0 Comments