പരപ്പ: പുതുവർഷ ആഘോഷത്തിനിടെ ഡാൻസ് കളിച്ചതിന് മധ്യവയസ്കനെ കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. പരപ്പ കോളംകുളത്താണ് സംഭവം.കോളംകുളം പള്ളം കൊളത്തപ്പള്ളിൽ കെ. ടി ജയപ്രകാശി (53)ന്റെ പരാതിയിൽ കോളം കുളം സ്വദേശി കളായ
രണ്ട് പേർ ക്കെതിരെയാണ് കേസ്. ഡാൻസ് കളിക്കുമ്പോൾ പിടിച്ചുനിർത്തി കല്ലുകൊണ്ട് മുഖത്തടിക്കുകയും ചവിട്ടി താഴെ ഇടുകയും ചെയ്തു.പിന്നീട് നിലത്ത് വലിച്ചിഴച്ചു കൊണ്ടുപോയതായും പരാതിയിൽ ഉണ്ട്.
0 Comments