Ticker

6/recent/ticker-posts

മകളെ അംഗനവാടിയിൽ കൊണ്ട് വിടാൻ പോയ യുവാവിനെ കാണാതായി

ചെറുവത്തൂർ :മകളെ അംഗനവാടിയിൽ കൊണ്ട് വിടാൻ പോയ യുവാവിനെ കാണാതായി പരാതി. തൃക്കരിപ്പൂർ മണിയനൊടിയിലെ ടി വി . നിധി നെ 30 യാണ് കാണാതായത്. മകളെ ആയിറ്റിയിലെ അംഗനവാടിയിൽ കൊണ്ട് വിടാനെന്ന് പറഞ്ഞാണ് ഇന്ന് രാവിലെ വീട്ടിൽ നിന്നും പോയത്. സഹോദരൻ നൽകിയ പരാതിയിൽ ചന്തേര
പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments