കൈയ്യോടെപിടികൂടി. ജോലിയുടെ കാലാവധി കഴിഞ്ഞ താൽക്കാലിക ജീവനക്കാരന് വീണ്ടും ജോലി ലഭിക്കാൻ കൈക്കൂലി വാങ്ങിയ പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസറെ യാണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ വർക്ക്സ് വിഭാഗത്തിലെ പ്രൊഫ. എ.കെ. മോഹനനെയാണ് വിജിലൻസ് ഡിവൈ.എസ്.പി.വി.കെ .വിശ്വംഭരൻ നായരും സംഘവും അറസ്റ്റ് ചെയ്തത്.ജോലി തിരികെ നൽകുന്ന തോടൊപ്പം പി.എച്ച്.ഡിക്ക് സീറ്റ് തരപ്പെടുത്തി തരാമെന്നും പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു ഇതിൽ 20,000 രൂപ നൽകുമ്പോഴാണ് ഇന്ന് അറസ്റ്റിലായത്. ഇൻസ്പെക്ടർമാരായ ഐ.വി.സി ചിത്തരഞ്ജൻ,കെ.ആർ. രൂപേഷ്, സുഭാഷ്
0 Comments