കാഞ്ഞങ്ങാട് :14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആവിയിലെ എം.ആർ. ഹൈദരലി 55 യാണ് പിടിയിലായത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാനഗർ പൊലീസാണ് കേസ് റജിസ്ട്രർ ചെയ്തത്. സംഭവം നടന്നത് കാഞ്ഞങ്ങാട്ടായതിനാൽ കേസ് ഹോസ്ദുർഗിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ കെ. സുഭാഷ് ബാബു, സീനിയർസിവിൽ പൊലീസുദ്യോഗസ്ഥൻ എ.വി. രാകേഷ്, കെ. രജീഷ് , പി .വി.ഷൈജു
0 Comments