Ticker

6/recent/ticker-posts

ആശുപത്രിയിൽ സംഘർഷമുണ്ടാക്കുന്നത് അറിഞ്ഞെത്തിയ എസ്.ഐക്ക് കടിയേറ്റു

കുറ്റിക്കോൽ :ആശുപത്രിയിൽ സംഘർഷമുണ്ടാക്കുന്നത് അറിഞ്ഞെത്തിയഎസ്.ഐക്ക് കടിയേറ്റു. എ.എസ്.ഐ തലക്കടിച്ച് പരിക്കേൽപ്പിച്ചു.
ഇന്നലെ രാത്രി ബന്തടുക്ക ദീപ ഹോസ്പിറ്റലിലാണ് സംഭവം.ബേഡകം എസ് ഐ എം ഗംഗാധരന്റെ വലത് ചൂണ്ടുവിരലാണ്കടിച്ചു പറിച്ചത്.എ.എസ് ഐ ജയപ്രകാശിന്റെ തലയ്ക്കാട് അടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചാമുണ്ഡി കുന്ന് ഗാന്ധിനഗർ എസ് .സി . പ്രമോദി 39 നെതിരെ ബേഡകം പൊലീസ് കേസെടുത്തു.ഭിന്നശേഷിക്കാരനാണ് യുവാവ്.
Reactions

Post a Comment

0 Comments