കാഞ്ഞങ്ങാട്:2023 -24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിലെ പതിനാറ് സർക്കാർ സ്കൂളുകളിലെ അടിസ്ഥാന വികസനത്തിനായി 15 ലക്ഷം രൂപയുടെഫർണിച്ചറുകൾ നൽകി. പഠനത്തിനായി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ബെഞ്ചും ഡസ്ക്കുമാണ് നൽകിയത്.
ഹോസ്ദുർഗ് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽട്ടക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ലത, അഹമ്മദ് അലി.പി, കെ.അനീശൻ, കെ.വി.പ്രഭാവതി,
0 Comments