Ticker

6/recent/ticker-posts

19 വയസുകാരിയെ അർദ്ധരാത്രി വീട്ടിൽ നിന്നും കാണാതായി

ചിറ്റാരിക്കാൽ:19 കാരിയെ രാത്രി കാണാതായതായി പരാതി.ഭീമനടി ഓട്ടപ്പടവിലെ യുവതിയെയാണ്  കണതായത്.ഇന്നലെ രാത്രി 11.45 വരെ വീട്ടിൽ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിക്കുള്ളിലാണ് കാണാതായത്.വീട്ടുകാരുടെ പരാതിയിൽ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു.അതേസമയം ചെറുവത്തൂർ സ്വദേശിയുടെ കൂടെ പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments