കാഞ്ഞങ്ങാട് :ഒഴിഞ്ഞ വളപ്പ് കടപ്പുറത്ത് ഡോൾഫി
നെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ ജഡം കണ്ടത്. 200 കിലോയോളം ഭാരം വരും. അപകടത്തിൽപ്പെട്ട് പരിക്ക് പറ്റി ചത്തതാകാമെന്നാണ് നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്
മോർട്ടം നടത്തും. ശേഷം കുഴിയെടുത്ത് മൂടും.
0 Comments