കാഞ്ഞങ്ങാട് :അതിയാമ്പൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാവും മിച്ചഭൂമി സമരഭടനും കോട്ടച്ചേരി ബാങ്ക് മുൻ ഡയറകടറും ആയി പ്രവർത്തിച്ച കെ.കെ. ചന്ദ്രൻ 75 നിര്യതനായി. അതിയാമ്പൂരിൽ കർഷകതെഴിലാളികളെ സംഘടിപ്പിക്കാനും കോളിളക്കം സൃഷിടിച്ച ട്രാക്ടർ കത്തിക്കൽ സമരത്തിൽ പങ്കാളിയായിരിന്നു. മിച്ചഭൂമി സമരത്തിൽ ജയിലിൽ തടവിൽ കഴിഞ്ഞിരിന്നു. പ്രവാസി സംഘം വില്ലേജ് കമ്മിറ്റി അംഗം,അതിയാമ്പൂര് സെക്കന്റ് ബ്രാഞ്ച് അംഗം ആണ്.ഭാര്യ: മാധവി . മക്കൾ: ഷിബ ,സുനിൽ കുമാർ. മരുമക്കൾ: പരേതനായ ബാബു, ദിപതി . സഹോദരങ്ങൾ: ജാനു, എ. കെ. കുമാരൻ, നാരായണി, രോഹിണി, അമ്മിണി, ഗംഗാധരൻ, കുഞ്ഞമ്പു. അനുശോചനയോഗം മേലാം
കോട്ട് നടന്നു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി. അപ്പുകുട്ടൻ, ബി. എം. കൃഷ്ണൻ, എൻ. ഗോപി, കെ. വി . വിശ്വനാഥൻ, വേണു ഉദയംകുന്ന്, മാടിക്കാൽ നാരായണൻ ,
0 Comments