Home
About
Contact
Ticker
6/recent/ticker-posts
Home
സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.വിജയൻ അന്തരിച്ചു
സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.വിജയൻ അന്തരിച്ചു
February 16, 2024
ചെറുവത്തൂർ : പടന്ന ഓരി തെക്കു പുറത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ വിജയൻ 46 അന്തരിച്ചു. ഓരിയിലെ പരേതനായ പി. കെ. രാഘവന്റെയും കെ. മാധവിയുടെയും മകനാണ്. ഭാര്യ: സുജ. . മക്കൾ: സുബിൻ, സാനിയ( സ്കൂൾ വിദ്യാർത്ഥികൾ ). സഹോദരങ്ങൾ : അജയൻ, വിജി.
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
August 26, 2026
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
Contact form
0 Comments