Ticker

6/recent/ticker-posts

ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു

കാസർകോട്:2024പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി യോഗം ചേർന്നു. ജില്ലാ
 കലക്ടർ കെ. ഇമ്പ ശേഖറിൻ്റെ അധ്യക്ഷതയിൽ ആയിരുന്നു
യോഗം.
  നോഡൽ ഓഫീസർമാരുടെ യോഗമാണ് നടന്നത്. ഇന്നാണ് യോഗം നടന്നത്.കലക്ടറുടെ ചേമ്പറിലായിരുന്നു യോഗം. ഒരുക്കങ്ങളും തുടർനടപടികളും വിലയിരുത്തി.
Reactions

Post a Comment

0 Comments