Ticker

6/recent/ticker-posts

യാത്രക്കിടെ കുഴഞ്ഞുവീണ് സ്വകാര്യ ബസിൽ ആശുപത്രിയിലെത്തിച്ച പടന്നക്കാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്:യാത്രയിൽദേഹാസ്വാസ്ഥ്യം ഉണ്ടായി ബസിൽ കുഴഞ്ഞുവീഴുകയും ജീവനക്കാർ ബസിൽ തന്നെ ജില്ലാ ശുപത്രിയിലെത്തിച്ച വയോധികൻ മരിച്ചു.
പടന്നക്കാട്ടെ അബ്ദുള്‍ അസീസ് 68 ആണ് മരിച്ചത്. ഇന്ന്  മംഗലാപുരം
ആശുപത്രിയിലാണ് മരണം. രണ്ട് ദിവസം മുൻപ് പടന്നക്കാട് നിന്നും
 കാഞ്ഞങ്ങാട്ടേക്കുള്ള യാത്രക്കിടെയാണ്
കുഴഞ്ഞുവീണത്. മറ്റൊന്നും നോക്കാതെ അബ്ദുൾ അസീസ് യാത്ര ചെയ്തിരുന്ന ഫീനിക്‌സ് ബസ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. 
 ഭാര്യ :ബീഫാത്തിമ
മക്കൾ.:റസീന. സബീന. ഷബീർ. റാഷിദ്.
മരുമക്കൾ:. റഷീദ്, ശരീഫ്.
Reactions

Post a Comment

0 Comments