Ticker

6/recent/ticker-posts

റോഡരികിൽ നിർത്തിയിട്ട ബൈക്ക് കവർച്ച ചെയ്തു

നീലേശ്വരം: റോഡരികിൽ നിർത്തിയിട്ട ബൈക്ക് കവർന്നു.നീലേശ്വരം കൊട്ര ച്ചാൽ കോട്ടപ്പുറം ഹൗസിൽ കെ. വിജയേഷിന്റെ കെ എൽ 60 എസ് 29 10നമ്പർ ബൈക്കാണ് കവർന്നത് രാത്രി 11:30 നും പുലർച്ച ഒരു മണിക്കുമിടയിലാണ് കവർന്നത്.തൈക്കടപ്പുറം മുപ്പതിൽ കണ്ടം റോഡരികിൽ നിർത്തിയിട്ട തായിരുന്നു. 50000 രൂപ വിലവരും നീലേശ്വരം പൊലീസ് കേസെടുത്തു അന്വേഷിക്കുന്നു.




Reactions

Post a Comment

0 Comments