Ticker

6/recent/ticker-posts

കാട്ടുപന്നിയിടിച്ച് ഇരുചക്ര വാഹനം മറിഞ്ഞു പിതാവിനും മകൾക്കും പരിക്ക്

കാഞ്ഞങ്ങാട് :
 ഇരുചക്ര വാഹനത്തിൽ കാട്ടുപന്നി ഇടിച്ചു. നിയന്ത്രണം വിട്ട
ബൈക്ക് മറിഞ്ഞ് പിതാവിനും
 മകൾക്കും പരിക്കേറ്റു.
ബളാൽ പൈങ്ങോട്ടെ ഷിജു മകൾ സാന്ദ്ര എന്നിവർക്കാണ് പരിക്ക്. ഇന്ന് പുലർച്ചെയാണ് സംഭവം.
മകളെ ബസിൽ
 വെള്ളരിക്കുണ്ടിലേക്ക് വരികയായിരുന്നു.
 കല്ലൻചിറ മഖാമിൻ്റെ സമീപത്തെത്തിയ
പ്പോൾ ഇരുചക്ര വാഹനത്തിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഇ
തോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. പിതാവും മകളും
കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ ചികിൽസയിലാണ്.
ഷിജുവിൻ്റെ വാരിയെല്ലുകൾക്കും
സാന്ദ്രയുടെ തലക്കു മാണ് പരിക്ക്.
 മലയോരത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിന് പുറമെ വാഹനങ്ങൾക്ക്  ഭീഷണിയായി. 
 
Reactions

Post a Comment

0 Comments