Ticker

6/recent/ticker-posts

വയോധികൻ കമ്പിളി പുതപ്പിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: വയോധികനെ കമ്പിളി പുതപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കച്ചേരി ക്കടവ് മുടിക്കയം അയ്യൻകുന്നിലെ കുറും പറമ്പിൽ കുഞ്ഞൻ 78 ആണ് മരിച്ചത്.ഇന്ന് രാവിലെ വീടിന്റെ  ഹാളിലെ ജനൽ കമ്പിയിലാണ് തൂങ്ങിയത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പ്രയാസത്തിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments