അറസ്റ്റിൽ. ഉടുംബും ന്തല സ്വദേശികളായ എം. എ. അഹമ്മദ് അബ്റാർ 26, എം എ . സാബിത്ത് 25, കരുവളത്തെ കെ.വി. മുഹമ്മദ് സഫ് വാൻ25 എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ബന്തടുക്കയിൽ വെച്ച് ബേഡകം പൊലീസ് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡോക്ടർ, വിവിധബാങ്ക്, കോളേജുകളുടെ തുൾപ്പെടെ നിരവധി വ്യാജ സീലുകൾ പിടികൂടി. ഇവ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ രേഖകളും മൂന്ന് പാസ്പോർട്ടുകൾ ഉൾപെടെ കണ്ടെത്തി.
0 Comments