Ticker

6/recent/ticker-posts

അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം 22 കാരി വീട് വിട്ടു

കാസർകോട്:22 വയസുകാരിയെ കാണാതായി.അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം  വീട് വിട്ടതായാണ് സംശയം. മായിപ്പാടി സ്വദേശിനിയെ യാണ് കാണാതായത്. കിൻഫ്ര പാർക്കിന കത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ ഇന്ന് ഉച്ച മുതൽ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. കമ്പനിയിലെ ജീവനക്കാരനായ ഒരീസക്കാരനൊപ്പം പോയതായി കരുതുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments