കാഞ്ഞങ്ങാട്: പൊലീസ് പിടികൂടിയ
വ്യാജ സീലുകളും വ്യാജ രേഖകളും ഉണ്ടാക്കിയ കേസിൽ വ്യാജ സീലുകൾ നിർമ്മിച്ച ബംഗ്ളുരുവിലെ സ്ഥാപനം കണ്ടെത്തി.
അറസ്റ്റിലായ മൂന്നം ഗ സംഘത്തെ ബംഗ്ളൂരു വിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിലാണ് സ്ഥാപനം കണ്ടെ
ത്തിയത്.
തൃക്കരിപ്പൂർ, ഉടുമ്പുന്തലയിലെ എം .എ . അഹ്‌മദ്, അബ്രാർ 26, എം. എ. സാബിത്ത് 25, പടന്ന ക്കാട്ടെ മുഹമ്മദ് സഫ്വാൻ 25 എന്നിവരെ ബംഗ് ളൂരുവിൽ എത്തിച്ചാണ് തെളി വെടുപ്പ് നടത്തിയത്.
ഈ മാസം ഒന്നിന് രാത്രിയിലാണ് ബന്തടുക്ക, കണ്ണാടിത്തോട്ടിൽ ബേഡകം സംഘം പൊലീസിന്റെ പിടിയിലായത്.
കാറിനകത്ത് സൂക്ഷിച്ച 37 വ്യാജ സീലുകളും നിരവധി രേഖകളുമാണ് പിടികൂടിയത് ഉത്തര കൊറിയയി ലേക്ക് ആൾക്കാരെ കയറ്റി അയക്കുന്നതിനാണ് ബംഗ് ളൂരുവിൽ നിന്നു വ്യാജ സീലുകളും രേഖകളും ഉണ്ടാക്കിയതെന്നായിരുന്നു അറ സ്റ്റിലായ പ്രതികൾ നൽകിയിരുന്ന മൊഴി.
ഇക്കാര്യം സ്ഥിരീകരി ക്കുന്നതിനായാണ് റിമാൻ്റിൽ കഴിഞ്ഞിരുന്ന പ്ര തികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ഇവരിൽ നിന്നും പാസ്
0 Comments