Ticker

6/recent/ticker-posts

മൂന്ന് വർഷം മുൻപ് നടന്ന സംഭവം ഇപ്പോൾ കിട്ടിയ വാർത്തയാക്കി പ്രചരിപ്പിച്ചു പൊലീസ് കേസ്

കാസർകോട്:മൂന്ന് വർഷം മുൻപ് നടന്ന സംഭവം ഇപ്പോൾ കിട്ടിയ വാർത്ത ബുള്ളറ്റ് എന്ന പേരിൽ
 പ്രചരിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 06.59 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ബംബ്രാണ ജുമാ മസ്ജിദ് ഖത്തീബ് വി.കെ. ജുനൈദ് ഫൈസി നൽകിയ പരാതിയിൽ കുമ്പള
പൊലീസാണ് കേസെടുത്തത്. നാട്ടിൽ ലഹളയുണ്ടാക്കണമെന്നലക്ഷ്യത്തോടെ എഡിറ്റ് ചെയ്ത പഴയ വീഡിയോ പ്രചരിപ്പിച്ചതായാണ് കേസ്.
Reactions

Post a Comment

0 Comments