ഇരിയ : മുറിക്കുന്നതിനിടെമരം ദേഹത്ത് പരിക്കേറ്റ വീണ് യുവാവ് മരിച്ചു. ഇരിയ മണ്ടേങ്ങാനത്തെമാധവൻ 40 ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് പൊടവടുക്കത്താണ് അപകടം. മരം മുറിക്കുന്നതിനിടെ ദേഹത്ത് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് പുലർച്ചെ മംഗലാപുരം ആശുപത്രിയിലാണ് മരണം.
പിതാവ്: കിന്നി കായലടുക്കം.
അമ്മ മീനാക്ഷി '
ഭാര്യ :രുഗ്മിണി .
മക്കൾ :ദിയ മാധവൻ, ദീക്ഷിത് മാധവൻ,
0 Comments